¡Sorpréndeme!

പ്രചാരണം കൊഴുപ്പിക്കാന്‍ മോദിയും കേരളത്തിലേക്ക് | Oneindia Malayalam

2019-04-04 59 Dailymotion

Narendra Modi coming to Kerala on next week will attend public meetings
ദേശീയ നേതാക്കളെ കേരളത്തിലെത്തിച്ച് പ്രചാരണത്തിന് കൊഴുപ്പേകാന്‍ ബിജെപി പദ്ധതി തയ്യാറാക്കി. ആദ്യ പടിയെന്നോളം പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത വെള്ളിയാഴ്ച കേരളത്തിലെത്തും. തിരുവനന്തപുരത്തും കോഴിക്കോടും നടക്കുന്ന തിരഞ്ഞെടുപ്പ് സമ്മേളനങ്ങളില്‍ മോദി പ്രസംഗിക്കും.